ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ്മത്സരത്തിന് മുന്നോടിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ( 8,9,10 ക്ലാസുകള്‍ ) പത്തനംതിട്ട ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഈ മാസം…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ ഇൻഫർമേഷൻ ഓഫീസ് പിആർ ചേംബറിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്…

ഗാന്ധിജിയുടെ ജീവിതത്തിലെ ഏടുകള്‍ തലമുറകള്‍ക്ക് പ്രചോദനമെന്നും അവ സ്വജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുകയാണ് പ്രധാനമെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍.…

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് മിനിട്ടില്‍ അധികരിക്കാത്ത വീഡിയോ ആണ് മത്സരത്തിന് പരിഗണിക്കുന്നത്. ലളിതമായ പശ്ചാത്തല സംഗീതം…

കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ - ഖാദി വില്പന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനവും റിബേറ്റ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ.റഫീഖ നിര്‍വഹിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.…

ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഒക്ടോബര്‍ രണ്ടിന്‌ രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്ത്…

കൊല്ലം: ഇക്കൊല്ലത്തെ ഗാന്ധിജയന്തി ആഘോഷം കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ഒക്‌ടോബര്‍ രണ്ടിന് രാവിലെ എട്ടിന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പണം, പുഷ്പാര്‍ച്ചന, രാഷ്ട്രത്തിന്റെ അഖണ്ഡതയും ദേശീയോദ്ഗ്രഥനവും…