വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനം ആഘോഷിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് ജിഎച്ച്എസ് സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'അവള്‍ പറക്കട്ടെ ഉയരങ്ങളിലേയ്ക്ക്’ ആശയത്തിലൂന്നിയായിരുന്നു പരിപാടികള്‍. പോക്‌സോ, ശൈശവവിവാഹം, കുട്ടികളുടെഅവകാശങ്ങള്‍…

ചടയമംഗലം അഡിഷണല്‍ ഐസിഡി എസിന്റെ ആഭിമുഖ്യത്തില്‍ നിലമേല്‍ എംഎം എച്ച്എസ് സ്‌കൂളില്‍ ബാലികാദിനാചാരണം നടത്തി. നിലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘടനം ചെയ്തു.വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി. ഒആര്‍ സി…

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കലാപരിപാടികൾ ജില്ലാ വനിത ശിശു വികസന ഓഫീസർ എസ്.സബീന ബീഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ ജില്ലയിലെ…

പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ ബാലിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നേതൃനിരയിലുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.…

മലപ്പുറം: അന്താരാഷ്ട്ര ബാലിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും വനിതാശിശു വികസന വകുപ്പും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 11ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍…

പാലക്കാട് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ബാലിക ദിനാഘോഷം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉദ്ഘാടനം ചെയ്തു. 'കുറയുന്ന ലിംഗനുപാതവും…