വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല…

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഗ്രാമസഭ നടത്തി. മുള്ളന്‍കൊല്ലി ബഡ്‌സ് സ്‌കൂളില്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…

ചവറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭായോഗം പുതുക്കാട് സര്‍ക്കാര്‍ എല്‍ പി എസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി അധ്യക്ഷയായി. വീല്‍ചെയര്‍…

എറണാകുളം ജില്ല തദേശ സ്വയംഭരണ വകുപ്പിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം,ലഹരി ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ,ബാലാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ പള്ളുരുത്തി ബ്ലോക്ക്…

നാദാപുരം ഗ്രാമപഞ്ചായത്തില്‍ 2023- 24 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് പ്രത്യേക ലൈസന്‍സ് മേള, തൊഴില്‍ പരിശീലനം,…

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയുടെ…

എറണാകുളം ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ…

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ ചേർന്നു. വെള്ളിയൂർ മിനർവ കോളേജിൽ ചേർന്ന "നവകേരളത്തിന് ജനകീയാസൂത്രണം" ഗ്രാമസഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.വയോജനങ്ങളുടെ ആവശ്യങ്ങൾ…

പ്രവാസികള്‍ക്കും ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാനുള്ള അവസരമൊരുക്കി തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ ഇ-ഗ്രാമസഭ . 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ മുന്നൊരുക്കമായാണ് പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തിയത്. നാട്ടില്‍ വാർഡ് തല ഗ്രാമസഭകള്‍ നടത്തി അഭിപ്രായ…

ആലപ്പുഴ: ഓണക്കാല പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓൺലൈൻ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. ജൂൺ 18 ന് ആരംഭിക്കുന്ന ഗ്രാമസഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്…