ആശ്രാമം മൈതനാത്ത് ഏപ്രില്‍ 16 ന് നടക്കുന്ന കൊല്ലം പൂരം ഹരിതചട്ടം പാലിച്ച നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂരദിനത്തില്‍ ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും എന്നും ആലോചന യോഗത്തില്‍…

കോട്ടയം:  വനവത്ക്കരണ പരിപാടികളിൽ നടുന്ന വൃക്ഷത്തൈകള്‍ പരിപാലിച്ചു വളര്‍ത്താനും ജാഗ്രത പുലര്‍ത്തണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചു.വാട്ടര്‍ അതോറിറ്റിയുടെ മേവെള്ളൂര്‍ ശുദ്ധീകരണശാലാ പരിസരത്ത് വന മഹോത്സവവും ഹരിതവത്കരണ പരിപാടിയും ഉദ്ഘാടനം…

വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെ ഹരിത പോളിംഗ് ബൂത്തുകൾ ഒരുക്കും. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് മാതൃകാ ഹരിത ബൂത്തുകൾ തയ്യാറാവുന്നത്.…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ്…

കണ്ണൂര്‍: ഹരിത തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ശുചിത്വമിഷന്റെയും വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്രവിസ്മയവും, ചിത്രപ്രദര്‍ശനവും നടന്നു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ്…

പാലക്കാട്: ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍…

കണ്ണൂർ: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. നാമനിര്‍ദ്ദേശ പത്രിക  സമര്‍പ്പിക്കുമ്പോള്‍  വരണാധികള്‍ സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയ കത്തിലാണ്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ആന്റി ഡീഫേസ്സ്മെന്റ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി.എം എന്‍.എം.മെഹറലി നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് 2021 ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍…

പത്തനംതിട്ട: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനോടനുബന്ധിച്ച് ഹരിത തെരഞ്ഞെടുപ്പ് ലോഗോ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി…

പാലക്കാട്: 1. പി വി സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള…