ജില്ലയിൽ 'യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന' ക്യാമ്പയിൻ സംഘടിപ്പിച്ചു ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ' യൂത്ത്…
അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന്‍ ഫെയ്‌സ് രണ്ട് തുടങ്ങിയവയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ്…
കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി സോര്‍ട്ടിംഗ് ടേബിള്‍, ട്രോളികള്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി.…
ഹരിത കർമ്മ സേന പ്രവർത്തനങ്ങളിൽ നിന്ന് 32,000 രൂപ വരെ പ്രതിമാസ വേതനം ജില്ലയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന ഹരിത കർമ്മ സേനാംഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കാളിയേങ്ങര വീട്ടിൽ ഷൈജി…
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാലിന്യ…
എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ഫീ ശേഖരണവും നടത്തി മാതൃകയായി പുല്‍പ്പള്ളി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. നവ കേരളം കര്‍മ്മ പദ്ധതിയില്‍…
മാലിന്യ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കി നെയ്യാറ്റിൻകര മണ്ഡലം ഹരിതമാകാനുള്ള തയാറെടുപ്പിലാണ്. നവംബർ ഒന്നിന് ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിനായി കതോർക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം…
സമ്പൂര്‍ണ്ണ ശുചിത്വ പരിപാടികളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു. അമ്പത് വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ഇവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹരിത കര്‍മ്മ സേനക്ക് അജൈവ മാലിന്യങ്ങള്‍…
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളുടെ സംഗമം നടത്തി. പ്രശസ്ത ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി.ഗിരിജ അധ്യക്ഷത…
സമ്പൂർണ്ണ മാലിന്യ രഹിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ അജൈവമാലിന്യ ശേഖരണമാരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ നിർവ്വഹിച്ചു. രണ്ട് വീതം…