തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ പ്രത്യേക സജ്ജീകരണത്തിന്റെ ഉദ്ഘാടനവും പുതിയ എഫ്ളൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണോദ്ഘാടനവും ശുചിത്വമിഷന്റെ സഹായത്തോടെ നിര്‍മ്മിച്ച ബയോപാര്‍ക്ക് ഉദ്ഘാടനവും നിയമസഭാ സ്പീക്കര്‍ എം.ബി.…
മലപ്പുറം: ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 27 ആശുപ്രതികളെ സമ്പൂര്‍ണ്ണ സ്‌പെഷാലിറ്റി കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട്,…
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച സ്ത്രീകളുടെ വാർഡും ബഹുനില മന്ദിരത്തിലേക്ക് നിർമ്മിച്ച ലിഫ്റ്റും ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എം. ആരിഫ് എം.പി. ലിഫ്റ്റിന്റെ ഉദ്ഘാടനവും ദലിമ ജോജോ എം.എൽ.എ. സ്ത്രീകളുടെ വാർഡിന്റെ ഉദ്ഘാടനവും…
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. സ്വകാര്യ ആശുപത്രികളിലെ ചിലവേറിയ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും…
സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന അമിത രക്തസ്രാവത്തിന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ചികിത്സ വേണ്ടവര്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12.30വരെ…
കോട്ടയം: കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ലഭിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ നഴ്സ് സംസ്ഥാന യുവജന കമ്മീഷന് നല്‍കിയ പരാതിയില്‍ പരിഹാരമായി. കമ്മീഷന്‍ നേരത്തെ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പള കുടിശിക പൂര്‍ണമായി കൊടുത്തുതീര്‍ത്തതായി ആശുപത്രി…
പാലക്കാട്: പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മറ്റു സംസ്ഥാനങ്ങള്‍ പരിമിതമാണെന്ന് എം.എല്‍.എ പറഞ്ഞു. ഒറ്റപ്പാലം…
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത് റോഡപകട…
കോഴിക്കോട് :2018-19 വർഷത്തിലെ സർക്കാർ ആശുപത്രികൾക്കുള്ള കായകല്പ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഗവ :ജനറൽ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആശുപത്രിയിലും പരിസരത്തുമുള്ള ശുചിത്വം, അണുബാധ നിയന്ത്രണം രോഗികൾക്കുള്ള സൗകര്യം…
* ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍…