എറണാകുളം: കാടിനെയും കാടിൻറെ മക്കൾക്കും എതിരെ നാട് നടത്തുന്ന നീതി നിഷേധങ്ങളുടെ കഥ പറയുകയാണ് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത 'കോസ' എന്ന ചിത്രം. കരീന ജഗത്, കുനൽ ഭാംഗേ, മോന വഗ്മാരെ എന്നിവർ…
എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) മുഖ മുദ്രയാണ് തോൽപ്പാവയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന "ലങ്കാ ലക്ഷ്മി" എന്ന ലോഗോ. രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ലോഗോയാണ് "ലങ്കാ ലക്ഷ്മി". അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചിട്ട്…
എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്രമേള എക്കാലത്തെയും പോലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. മേളക്കെത്തുന്നവരുടെ തിരക്ക് കോവിഡ് കുറച്ചെങ്കിലും യുവജനതയുടെ പ്രാതിനിധ്യത്തിന് മങ്ങലേൽപിച്ചിട്ടില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളും വിദ്യാർത്ഥികളും കൂട്ടമായെത്തി കൊച്ചി മേളയെ സ്വീകരിച്ചു…
എറണാകുളം: യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി പതിപ്പിൽ മാധ്യമ വിദ്യാർത്ഥികളും സജീവ സാന്നിധ്യമാകുന്നു. സിനിമാ കാഴ്ചകളുടെ അനന്ത സാധ്യതകളാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. മൾട്ടി മീഡിയ…
എറണാകുളം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങൾ കൊണ്ടും അവരുടെ സാന്നിധ്യം കൊണ്ടും വേറിട്ട് നിൽക്കുകയാണ് കൊച്ചിയിലെ കേരള രാജ്യാന്തര ചലച്ചിത്രമേള. ലിംഗ നിക്ഷ്പക്ഷ ശുചിമുറികളുൾപ്പടെയുള്ള സംവിധാനങ്ങളാണ് മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മേളയുടെ അവതാരക…
എറണാകുളം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിൻ്റെ പഴുതടച്ച…
എറണാകുളം: രണ്ടുപതിറ്റാണ്ടിനു ശേഷം നഗരത്തിലെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. നഗരത്തിൽ സജ്ജീകരിച്ചിരുക്കുന്ന ആറു തിയേറ്ററുകളിലായി 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 2500 പ്രതിനിധികൾക്കാണ് മേളയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു…
എറണാകുളം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയും . സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ മേളയുടെ ഉദ്ഘാടന കർമ്മം വൈകുന്നേരം ആറുമണിക്ക് ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ…
ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര…
എറണാകുളം: കൊച്ചിയിൽ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓഫീസ് ചലച്ചിത്ര സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. മാക്ട ഓഫീസിലാണ് ചലച്ചിത്രോത്സവ ഓഫീസ് .ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചി എഡിഷൻ ചലച്ചിത്രോത്സവം. ഈ…