പത്തനംതിട്ട:  ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന്…

സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല സ്റ്റാന്റിംഗ് സെലിബ്രേഷന്‍ കമ്മിറ്റി യോഗം ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി…

മലപ്പുറം: രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി…

പത്തനംതിട്ട: സ്വാതന്ത്ര്യദിന പരിപാടികള്‍ തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. റവന്യൂ മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തും. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിതാ വി കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ…

കാസർഗോഡ്: 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡിൽ കാസർകോട്ട് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിവാദ്യം സ്വീകരിക്കും.

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ -…

കാസർഗോഡ്: ഇന്ത്യ സ്വതന്ത്രമായതിന്‍റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ തീരുമാനപ്രകാരം കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 'ചിരസ്മരണ'…