കല്‍പ്പറ്റ അമ്പിലേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. അഡ്വ.ടി സിദ്ദിഖ് എം.എല്‍,എ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ജില്ലാ സ്‌പോര്‍ട്‌സ്…

കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് കായിക…

മൂവാറ്റുപുഴയിൽ നിർമ്മിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് കിഫ്ബി ബോർഡ് അംഗീകാരം നൽകി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് 44.22 കോടി രൂപയാണ് അനുവദിച്ചത്. കേരള സർക്കാരിന്റെ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്…

പത്ത് വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം എം എൽ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി…

താനൂർ ദേവദാർ സ്‌കൂളിൽ സെവൻസ് സിന്തറ്റിക് ടർഫും വിവിധോദ്ദേശ്യ ഇൻഡോർ കോർട്ടും നിർമിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കർഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്ബോൾ…

കെ കെ ടി എം ഇൻഡോർ സ്റ്റേഡിയത്തിന് 4.1 കോടി രൂപയുടെ ഭരണാനുമതി മഴയും വെയിലുമേൽക്കാതെ വോളിബോളും ബാഡ്മിന്റണും കളിക്കാൻ കൊടുങ്ങല്ലൂരിന് സ്വന്തമായൊരു ഇൻഡോർ സ്റ്റേഡിയമൊരുങ്ങുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം…

കണ്ണൂർ: നിരവധി വനിതാ കായിക താരങ്ങളെ വാര്‍ത്തെടുത്ത കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിന് ഇന്‍ഡോര്‍ സ്റ്റേഡിയമായി. പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ…

കാസർഗോഡ്: കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ആറ് കോടി രൂപയുടെ പദ്ധതി പല കാരണങ്ങള്‍ പറഞ്ഞും നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കില്ല. കരാറുകാരുടെ അനാസ്ഥമൂലം പദ്ധതികളിലുണ്ടാകുന്ന…

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാന്‍ കിഫ്ബിയില്‍ നിന്ന് 10.88 കോടി രൂപ കൂടി അനുവദിച്ചു. നിലവില്‍ 9 കോടി 12 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കെയാണ് ഈ തുക…