സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തിരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ…

ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത വില്പന തടയുന്നതിന് പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗ്യക്കുറി വിപണന കേന്ദ്രങ്ങളില്‍ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ പോലെ വരുന്ന പന്ത്രണ്ടിലധികം…

ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറിയുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടിലധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്ന്…

എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ റേഷന്‍ കടകളിലും എന്‍.എഫ്.എസ്.എ ഡിപ്പോയിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈകോ ക്യു സി എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തി. കഴിഞ്ഞ ദിവസം…

കാസർഗോഡ്: ഫോർമാലിൻ കലർന്ന മീൻ വിൽക്കുന്നവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാഞ്ഞങ്ങാട് മീൻ മാർക്കറ്റിൽ ഫോർമാലിൻ കിറ്റ് ഉപയോഗിച്ച് മൽസ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു. പരിശോധനയിൽ…

സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചർച്ചചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 കേസുകളിൽ പിഴ ചുമത്തി. കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ്, പേരയം, അഞ്ചാലുംമൂട്…

പാലക്കാട്‌: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂൺ 12 ന് നടത്തിയ പരിശോധനയില്‍ 240 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 52…