എറണാകുളം: ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു .വിദ്യാഭ്യാസയോഗ്യത ഡിആർടി . എംആർഐ സീറ്റി എന്നിവയിലുള്ള പ്രവർത്തിപരിചയം അധിക യോഗ്യത ആയിരിക്കും. താല്പര്യമുള്ളവർ പ്രവർത്തിപരിചയം…
ആലപ്പുഴ: വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 22ന് രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്-ഇൻ ഇന്റർവ്യൂ മാറ്റി.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ക്രിയാശാരീരം വിഷയത്തിലുള്ള…
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ക്രിയാ ശാരീരം വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ…
കൊല്ലം: മയ്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നാളെ(ജൂലൈ 12) നടത്താനിരുന്ന എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ അഭിമുഖം പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 14ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ…
ഇന്റര്‍വ്യൂ ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂലൈ 6 രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത- സര്‍വ്വേയര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍…
ഇടുക്കി: ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് -19 രോഗബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-1,…
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ജൂലൈ 5നു രാവിലെ 11നു കെ.എസ്.എ.സിഎസിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- എം.എസ്.ഡബ്ല്യൂ. വേതനം 13000. താത്പര്യമുളളവര്‍ ജൂലൈ 3നു മുമ്പായി പൂരിപ്പിച്ച…
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്…