ഇടുക്കി:കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രിവില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാമിംഗ് ആര്‍.പി എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക്ക്…

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (13ന്) രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യാഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റർ, പ്ലംബർ, വെൽഡർ, മെഷിനിസ്റ്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഒഴിവുകൾ നിലവിലുണ്ട്. ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് (13ന്) രാവിലെ പത്തിന്…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ അറബിക് വിഷയത്തിൽ ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്ന് (ജനുവരി 12) രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ…

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ സാഹിത്യം, വേദാന്തം വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ അഭിമുഖം 12നും വ്യാകരണം, ന്യായം, ജ്യോതിഷം വിഭാഗത്തിലേക്കുള്ള അഭിമുഖം 13നും പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ…

തിരുവനന്തപുരം:ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൃഷി / മൃഗസംരക്ഷണം/…

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽപ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർതസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 19ന് രാവിലെ 10.30ന്…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബഞ്ചിലേക്ക് ഈ മാസം എട്ടിന് നടത്താനിരുന്ന ഓഫീസ് കം അറ്റൻഡന്റ് കം നൈറ്റ് വാച്ച്മാൻ ഇന്റർവ്യൂ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന) 11ലേക്ക് മാറ്റി. സ്ഥലം, സമയം മറ്റ് നിബന്ധനകൾ…

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ അറബിക് വിഷയത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ബുധനാഴ്ച (ജനുവരി 6) രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റില്‍…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് എട്ടിന് നടത്താനിരുന്ന ഓഫീസ് അറ്റന്‍ഡന്റ് കം നൈറ്റ് വാച്ച്മാന്‍ ഇന്റര്‍വ്യൂ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന) 11 ലേക്ക് മാറ്റി. സ്ഥലം, സമയം, മറ്റ് നിബന്ധനകള്‍ എന്നിവയ്ക്ക് മാറ്റമില്ല.