രാജ്യത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് തയ്യാറാക്കി നിയോജക മണ്ഡലതല ജല ബജറ്റിന് രൂപം നല്‍കിയ മണ്ഡലമായി തൃത്താല. തൃത്താല നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട്…

നീരുറവ്-ജലബജറ്റിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിലും ഇതുവരെ…

ജല ബജറ്റ് : വടകര നഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ജല ബജറ്റ് അവതരിപ്പിച്ചതിലൂടെ വടകര നഗരസഭ കാഴ്ച്ചവെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്ത്…

നാട്ടിക ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മപദ്ധതി ഹരിത കേരള മിഷന്റെ ഭാഗമായി ജല ബജറ്റ് തയ്യാറാക്കുന്നതിന് ഗ്രാമപഞ്ചായത്ത്തല കൺവെൻഷൻ ചേർന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു.…

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ജലബജറ്റ് പ്രവർത്തനങ്ങളുടെ സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ഹരിത കേരള…

ജലസുരക്ഷയിലേക്ക് ആദ്യ ചുവടുവയ്പ്പിന്റെ ഭാഗമായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം നടത്തും.…

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ൻ  മൂന്നാം ഘട്ടത്തിന്റെ…

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തില്‍ 94 ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളില്‍…

സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വയനാട് കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ പഞ്ചായത്തിൽ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും…