നായ്ക്കളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കാന്‍ പങ്കാളികളാകാം നായ്ക്കളുടെ എണ്ണപ്പെരുപ്പഭീഷണി നേരിടാന്‍ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. നായ്ക്കളെ ദത്തെടുക്കാന്‍ അവസരമൊരുക്കിയാണ് മൃഗസ്‌നേഹികള്‍ക്കും സ്വീകാര്യമാകുന്ന രീതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കൊട്ടിയം ആസ്ഥാനമായ…
ഇരിങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ സ്പോർട്സ് സ്കൂൾ ആയി ഉയർത്താൻ സർക്കാരിനോടും സ്പോർട്സ് കൗൺസിലിനോടും ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം അഭ്യർത്ഥിച്ചു. സ്‌പോർട്സ് സ്കൂൾ ആയി ഉയർത്തുമ്പോൾ ആവശ്യമായി വരുന്ന ഹോസ്റ്റൽ, മറ്റ്…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നല്ലറിവ് കൂട്ടം വിദ്യാലയ പദ്ധതിയില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും അധ്യാപകരെയും അനുമോദിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, നാഷനല്‍ ആയുര്‍വേദിക് മിഷന്‍,…
ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം…
ജനാധിപത്യ പ്രക്രിയയെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ബാലസഭാ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്റ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന വേദിയായി മാറി. കോഴിക്കോട് ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലയിലെ വിവിധ…
കോഴിക്കോട്: വടകര, ബാലുശ്ശേരി, പേരാമ്പ്ര കേന്ദ്രങ്ങളില്‍ എ.ബി.സി പ്രോജക്ട് വീണ്ടും സജീവമാക്കാന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ തീരുമാനം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിന് സ്വകാര്യ…