തന്റെ അനാരോഗ്യ അവസ്ഥയിലും മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ പങ്കെടുക്കുവാന്‍ പാമ്പാടിമണ്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് ജോസഫ് വരുമ്പോള്‍ മനസില്‍ നിറയെ…
ആരോരുമില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കരുതല്‍. കരുതലും കൈ താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റ് അന്തേവാസികളെ ഉപദ്രവിക്കുന്ന കുട്ടിയെ സംരക്ഷിക്കുന്നതുമായി…
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് സമയത്ത് നേരിട്ടും പരാതികള്‍ സ്വീകരിക്കും. മെയ്…
ഒന്നര വര്‍ഷം മുന്‍പ് വരെ സന്തോഷഭരിതമായിരുന്നു പിണറായി വെണ്ടുട്ടായിലെ വി റെനീഷിന്റെ ജീവിതം. ലോറി ഡ്രൈവറായിരുന്ന റെനീഷിന്റെ വലതുകാല്‍ രക്തയോട്ടം നിലച്ച് മുറിച്ച് മാറ്റേണ്ടി വന്നതോടെയാണ് ജീവിതം താറുമാറായത്. ഭാരിച്ച ചികിത്സാ ചെലവും മരുന്നുകളും…
മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നല്‍കാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന് ജില്ലയിൽ തുടക്കമായി. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് താലൂക്ക് അദാലത്തിൽ വെള്ളന്നൂർ ചാത്തമംഗലം സ്വദേശി തലക്കോട്ടിൽ മിനിക്ക്…
ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല പരാതി…
കക്കോടി കിഴക്കുംമുറി സ്വദേശിനി സരോജിനിക്ക് സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാം. വീടിനും ജീവനും ഭീഷണിയുയർത്തിയ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പി കടന്നു പോവുന്നത് സരോജിനിയുടെ വീടിന് മുകളിലൂടെയാണ്. ഇവരുടെ പരാതിയിൽ നടപടി സ്വീകരിച്ച് ഉത്തരവ് കൈപ്പറ്റിയാണ്…
രുഗ്മിണിയമ്മക്ക് ഇനി ആരെയും ആശ്രയിക്കാതെ ജീവിക്കാം; പരാതികളിൽ ഉടനടി പരിഹാരവുമായി കരുതലും കൈത്താങ്ങും
ഇനിയുള്ള കാലം മക്കളെ ആശ്രയിക്കാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ തന്റെ സ്വത്ത് വകകൾ തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് രുഗ്മിണിയമ്മ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്. ചെറുകുളത്തൂർ മാവണ്ണൂർ വീട്ടിൽ ടി.കെ. രുഗ്മിണിയമ്മയാണ് സ്വത്ത്…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച പത്തു പേര്‍ക്കും ആശ്വാസം. കോഴഞ്ചേരി…