കൈകൾ നിലത്തൂന്നി നടന്നാണ്  ഭിന്നശേഷിക്കാരനായ ഉളിയിൽ പടിക്കച്ചാൽ സ്വദേശി വി പി മുഹമ്മദ് റഫ്‌സൽ മന്ത്രി കെ രാധാകൃഷ്ണനെക്കാണാൻ അദാലത്തിൽ എത്തിയത്. നിവർന്ന് നടക്കാനാവാത്തതിനാൽ സ്വന്തമായി ഒരു മുച്ചക്ര വാഹനം അനുവദിക്കണം എന്നതായിരുന്നു അപേക്ഷ.…

'ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.' ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്.  ലൈഫ് മിഷന്‍ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ…

'എട്ടു കൊല്ലം മുമ്പാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. കൂടെയുള്ളവർക്കൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം ഒന്നും ആയില്ല '!പട്ടയത്തിനായി ഓഫീസുകൾ കയറി ഇറങ്ങിയ നാളുകളിലെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സഫിയയുടെ തൊണ്ടയിടറി. എന്നാൽ ആ ദുരിതകാലത്തിന് അറുതിയായതിന്റെ…

കൂട്ടുപുഴ പേരട്ട സ്വദേശി വി ഭാർഗവിയുടെ ജീവിതത്തെ അർബുദം കാർന്ന് തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബി.പി.എൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. ഇക്കാര്യം 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് തല…

ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക്…

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ താമസക്കാരായ മോഹനേട്ടനും കുടുംബവും എ പി എല്‍ റേഷന്‍ കാര്‍ഡ് ഉടമകളായതിനാല്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. മകള്‍ മോനിഷക്ക് ആറ് മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ കൂടി…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന്‌ (മെയ് 11)   ഇരിട്ടി താലൂക്കിൽ നടക്കും.  ഇരിട്ടി നിഖിൽ ആശുപത്രിക്ക്…

പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ....... കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് ഈ പാട്ട് പാടുമ്പോള്‍ അവരുടെ സ്വപ്നങ്ങളും പൊന്നിന്‍ നിറത്തോടെ ഇനി പൂത്തുലയുമെന്ന്…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ റേഷന്‍…

നാടിന്റെ രണ്ട് പ്രധാന ആവശ്യങ്ങളുമായി അദാലത്തില്‍ എത്തിയ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിഹാര നടപടി നിര്‍ദ്ദേശിച്ച്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍  ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ…