ദേശീയസമ്മതിദായക ദിനം ആചരിച്ചു വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്തമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ…
മുക്കൂട് ജി.എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ബ്ലോക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്‌മെന്റ് പാക്കേജില്‍ എണ്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തി…
ഭിന്നശേഷി മേഖലയില്‍ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഐ ലീഡ് പദ്ധതിയുടെ രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ…
ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു 2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.…
സംസ്ഥാന തലത്തില്‍ 3,67,867 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വികസനത്തിലും ജനക്ഷേമത്തിലും രാഷ്ട്രീയമില്ലെന്നും മന്ത്രി അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ്…
പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നൽകാന്‍ ജില്ല ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡി.സി കണക്ട് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍…
രണ്ടാം പതിപ്പിന് കൊടിയേറി പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളുടെ 10 ആഘോഷരാവുകൾക്ക് വെള്ളിയാഴ്ച തുടക്കമായി.കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിനു മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരം സൂര്യപുത്രന്‍…
സംഗീതപ്രേമികളുടെ ആത്മാവില്‍ തൊട്ട് തൈക്കുടം ബ്രിഡ്ജ്. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആദ്യദിനം ആസ്വാദക ഹൃദയങ്ങളിലേക്കു പെയ്തിറങ്ങി തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിൽ 2 മണിക്കൂറിൽ തീർത്ത സംഗീത സന്ധ്യ…
ഉത്സവരാവിന്റെ വേദിയുണർത്തി സൂര്യ'പുത്രന്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആദ്യദിനത്തിന്റ വേദിയിൽ വിസ്മയം തീര്‍ത്ത് ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം സൂര്യപുത്രന്‍. മഹാഭാരതത്തിലെ കര്‍ണന്റെ കഥയാണ് ഇതിലെ മുഖ്യപ്രമേയം. കര്‍ണ്ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച…
ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത് നാടിന്റ് ആവശ്യം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ്;സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു ബേക്കൽ ഫസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് ബേക്കൽ ടൂറിസത്തിന്റെ വികസനം. ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത്…