ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് വിത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പരിപാടി ഉദ്ഘാടനം…
വെള്ളമുണ്ടയില്‍ 3090 പേര്‍ക്ക് 6060 സേവനങ്ങള്‍ ദീര്‍ഘകാലമായി മതിയായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ പോലും യഥാസമയത്ത് ലഭിക്കാതിരുന്ന നിരവധി പേര്‍ക്ക് എ.ബി.സി.ഡി ക്യാമ്പ് തുണയായി. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ആദിവാസി കോളനിയായ വാളാരംകുന്ന്…
കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കിൽ ട്രെയിനിങ്ങ് ആരംഭിച്ചു. കുടുംബശ്രീ സിഡിഎസും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം. കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തയ്യൽ ( ടൈലറിംങ് ) മേഖലയിലാണ് 32 ദിവസങ്ങളിലായ്…
വ്യവസായ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയിലൂടെ (E.S.S) 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ വിതരണം ചെയ്തത് 5.23 കോടി രൂപ. 89 സംരംഭങ്ങൾക്കാണ് സബ്‌സിഡി വിതരണം ചെയ്തത്. വ്യവസായം…
കുന്നംകുളം നഗരസഭയില്‍ അടിയന്തിര യോഗം കുന്നംകുളം നഗരത്തിലെ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ന് മുതല്‍ (ഡിസം. 9) താത്കാലിക പരിഹാരമാകുന്നു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നഗരത്തിലെ ബസ് ഗതാഗതം ക്രമീകരിക്കാമെന്ന് ബസുടമകളും പ്രതിനിധികളും…
ഉത്പാദന - സേവന മേഖലകളിൽ സംസ്ഥാനത്ത് മുന്നിൽ തൃശൂർ സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 10,028 പുതിയ സംരംഭങ്ങൾ. ഈ സാമ്പത്തിക വർഷത്തിൽ 13,533…
സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കൊട്ടും വരയും " പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി…
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അനുമതി നിര്‍ബന്ധമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…
പരിമിതികള്‍ മറികടന്ന് കൃഷി ജോലികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്നു തളിയുമടക്കമുള്ള കൃഷി ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. ജില്ലയിലെ…
അജന്ത 9:30 - ഓട്ടോബയോഗ്രഫി , 11:45 - ഗേൾ പിക്ച്ചർ , 2.30 - ട്രോപിക് , 6.00 - വൺ ഫൈൻ മോർണിംഗ് , 8.15 - ഐ ഹാവ് ഇലക്ട്രിക്ക്…
