സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം, പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ്-II അല്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ടിച്ച് വരുന്ന സംസ്ഥാന…

വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് 'ഓർമ്മത്തോണി' പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച 'ഓർമ്മത്തോണി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്…

ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായുള്ളവർക്ക് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ട്രാനസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച്…

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആർ ബിന്ദു അറിയിച്ചു. മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു…

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിനായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോല്‍ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, കമ്മ്യൂണിറ്റി…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷത വഹിച്ചു.…

സാമൂഹ്യനീതി വകുപ്പ് വിപുലമായ വയോജന സർവേ ആരംഭിക്കുന്നു. ഇതിന്റെ പ്രഖ്യാപനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരത്ത് നടത്തി. സർവേയിലൂടെ വയോജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനാണ് ശ്രമം. സർവേയുടെ ഭാഗമായി എല്ലാ വീടുകളിലും…

സാമൂഹ്യ നീതി വകുപ്പ്, ഭിന്നശേഷി കമ്മീഷണറേറ്റ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവ സംയുക്തമായി ഭിന്നശേഷി അവകാശ സംരക്ഷണ നിയമം എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…