'ഉയിർപ്പ്' എന്ന പേരിൽ മയക്കുമരുന്നിനെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലാ യുവജനകേന്ദ്രത്തിന്റെ  നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 14വരെ ജില്ലയില്‍ ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കും. പൊതുയിടങ്ങൾ,…

അദാലത്തിൽ 20 പരാതികൾ പരിഗണിച്ചു യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന്…

സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന…

ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവർത്തിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല…

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കേരള യുവജനക്ഷേമ ബോർഡ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.  വ്യത്യസ്ത മേഖലകളിലെ യുവജന സമൂഹത്തെ കോർത്തിണക്കിക്കൊണ്ടു യുവജനക്ഷേമ ബോർഡിന്റെ  സന്നദ്ധ സേനയായ ടീം കേരളം, യുവതികളുടെ…

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി എടക്കളത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല ഫുട്ബോൾ മേള പറപ്പൂർ സെൻ്റ് ജോൺസ് പള്ളി…