സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,920 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/43/2025-ഫിൻ. തിയതി 20.02.2025) വിശദാംശങ്ങൾക്കും…

നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (യുനാനി), ജേണലിസ്റ്റ് ട്രെയിനി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : www.nam.kerala.gov.in.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച മെഗാഷോ ഇവന്റുകളിൽ മികച്ച മെഗാഷോ അവതരിപ്പിച്ച മാധ്യമസ്ഥാപനത്തിനുള്ള മെഗാ ഇവന്റ് അവാർഡ് ഹാർമോണിയസ് കേരള അവതരിപ്പിച്ച മാധ്യമം…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന സയന്റിസ്റ്റ് കോൺക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽ നടക്കും. ശാസ്ത്ര സാങ്കേതിക…

ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണം വോട്ടർപട്ടിക ശുദ്ധീകരണത്തിന്  കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.  വോട്ടർ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം…

കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി മായാകുമാരിയെയും കൗണ്‍സിലര്‍,  ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും വിവരമറിയിച്ചതനുസരിച്ച് പരിസരം…

പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത്   എൻ. എൻ. സത്യവ്രതൻ അവാർഡ് സമർപ്പണം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 ന്  കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.…

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം.21/2023) ഒഴിവിലേക്ക് 2024 ജൂൺ 30ന് നടത്തിയ ഒ.എം.ആർ പരീക്ഷയിൽ ഹാജരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ 2025 ഫെബ്രുവരി 18ന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ദേവസ്വം…

*ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റിന് തുടക്കമായി ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ്…