പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സമാന്‍ സിറ്റിംഗ് നടത്തുന്നു. നവംബര്‍ 28 ന് രാവിലെ 11 മുതല്‍ 1 മണി വരെയാണ് സിറ്റിംഗ്. വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള,…

കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയെന്ന് സ്പീക്കർ എ.എൻ ഷംസീർ. കുന്നുമ്മൽ ബ്ലോക്ക് തല ഹരിത കർമ്മസേന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ അതിർത്തി കാക്കുന്നത് പട്ടാളക്കാരാണെങ്കിൽ പരിസ്ഥിതി…

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇടുക്കി ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആവേശേജ്വലമായ തുടക്കം. 19 -ാമത് ഇടുക്കി റവന്യൂ ജില്ലാ കായിക മാമാങ്കത്തിന് കട്ടപ്പന സെന്റ് ജോര്‍ജ്…

ജില്ലയില്‍ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പുന സംഘടിപ്പിച്ച ഗവേണിംഗ് ബോഡി…

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി "ഉയിര്‍പ്പ് " കലാജാഥ ഒരുങ്ങുന്നു. പരിപാടിക്ക് മുന്നോടിയായുള്ള പരിശീലന പരിപാടി കിലയില്‍ നടന്നു. ഫ്‌ലാഷ് മോബ്, സംഗീതശില്പം, നാടകം, തെരുക്കൂത്ത്…

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര…

 നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും നവംബർ 24 ന് വൈകിട്ട് 4.30 ന്…

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും…

ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്…