സംസ്ഥാനത്തെ ട്രഷറികളില്‍ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിതതുക നിക്ഷേപിച്ച് ഇ-പേയ്‌മെന്റ്,…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പ്രായോഗിക പരീക്ഷ 2021 വിജയിച്ചവർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ 25 ന്…

ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി ജില്ലയിലെ ജൽജീവൻ മിഷൻ പ്രവർത്തികൾ വിലയിരുത്തി കേന്ദ്ര സംഘം. നാഷണൽ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരായ അനൂപ് ദ്വിവേദി, പാർത്ഥസാരഥി എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ…

കോട്ടായി കെ.എസ്.എഫ്.ഇ ശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 1500-ലധികം നിയമനങ്ങള്‍ കെ.എസ്.എഫ്.ഇയില്‍ മാത്രമായി നടത്താന്‍ കഴിഞ്ഞത് കെ.എസ്.എഫ്.ഇയുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി…

നിയമനം

November 23, 2022 0

അങ്കണവാണി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം ഐ.സി.ഡി.എസ് പനമരം അഡീഷണല്‍ പ്രോജക്ട് ഓഫീസിനു കീഴിലുള്ള പൂതാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 9 ന് 18 നും 46 നും…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്/എട്ട് ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട മാത്യകയിലുള അപേക്ഷയോടൊപ്പം ജാതി…

തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി 'ജുഡോക'ക്ക് ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിശീലനം ജി. സ്റ്റീഫന്‍ എം.എല്‍.എ…

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലയിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികള്‍ കവര്‍ ചെയ്ത് നല്‍കുന്നതിനായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും…

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന്‍ അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്‍കി കുന്നംകുളം ഫയര്‍‌സ്റ്റേഷന്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന്‍ എംഎല്‍എ അനയിന്റെ പിതാവിന്…

തീയ്യതി നീട്ടി വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർഫെസ്റ്റിലേക്ക് വിവിധ ജലകായിക മേളകളുടെ മത്സരം/ഡെമോൺസ്ട്രേഷൻ/ടിക്കറ്റ്ഡ് ഇവന്റ്സ് വിഭാഗത്തിലേക്ക് താല്പര്യമുളളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി…