ഈ വർഷം 25.42 കോടി അനുവദിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ…

 നീരുറവ് പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ  പ്രകാശനവും ഇന്ന് (24 നവംബർ) വൈകിട്ട് 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. പേരാവൂർ പുതിയ…

ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രം രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി മാറുന്നു. പത്ത് വര്‍ഷമായി തുടരുന്ന ജൈവ കൃഷി രീതിയും മണ്ണിലെ ശാസ്ത്രീയമായ ഇടപെടലും മാലിന്യ സംസ്‌കരണവും സംയോജിത…

ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം 2022 ശനിയാഴ്ച്ച (നവംബർ 26) മനയ്ക്കപ്പടി എസ്.എൻ.ഡി.പി ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന…

തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്,…

*വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങി അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്…

ലോകായുക്ത ദിനാചരണത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ സരൺ രാജീവ് ഒന്നാം സ്ഥാനം നേടി.  ലോകായുക്ത ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും തമിഴ്നാട് ഗവർണർ ആർ.…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നു ദീർഘദൂര യാത്രചെയ്തു ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർ ക്ഷീണമകറ്റാൻ നിലയ്ക്കലിൽ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണമെന്നു സ്പെഷ്യൽ പൊലീസ് കൺട്രോളർ അറിയിച്ചു.  ദീർഘദൂര യാത്രാക്ഷീണത്താൽ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലിൽ…

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നൃത്ത സംഗീത വിഷയങ്ങള്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നൃത്ത സംഗീത വിഷയങ്ങളില്‍ 2022-23 അധ്യയന…

കാപ്പിൽ കാരാട് ഗവ ഹൈസ്കൂളിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കില പി.എം.യു. പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ…