പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത മാസം ഡിസംബറിൽ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.…
സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി…
പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം…
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി കൊരട്ടി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൊഴിൽ അന്വേഷിക്കുന്ന യുവതി-യുവാക്കളെ തൊഴിൽദാതാക്കളുമായി യോജിപ്പിക്കുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവരങ്ങൾ, വിവിധ സംരംഭങ്ങളുടെ അവതരണം,…
കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ (ബി ടി സി) നിന്ന് അയ്യപ്പ ഭക്തർക്കായി ആരംഭിച്ച പമ്പ സ്പെഷ്യൽ ബസ് സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ളാഗ് ഓഫ്…
പുറത്തൂർ തോണി ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന്…
മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ പത്ത്,…
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് കോഴ്സ് കുട്ടികളുടെ ശിശുദിന ആഘോഷവും കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹകരണത്തോടെ ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്ക് പച്ചക്കറി തൈ വിതരണവും ലഹരിക്കെതിരെ ഗോൾ ചലഞ്ചും നടത്തി.…
പതിനഞ്ചാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി 130 കുട്ടികൾ പങ്കെടുത്തു. പ്രോജക്റ്റ് അവതരണം, പെൻസിൽ ഡ്രോയിംഗ് പെയിന്റിങ്,…
