നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കിമാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ…
മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെല്ലൂര്‍-ചേരിയംകൊല്ലി -വിളമ്പുകണ്ടം കമ്പളക്കാട് റോഡിന്റെയും കൈപ്പാട്ടുകുന്ന് ഏച്ചോം റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. 3.20 കോടി രൂപ…
വെളളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്…
ലോക ശൗചാലയദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. വൃത്തിയുടെ സന്ദേശങ്ങള്‍ ഓടിയെത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിദ്യാര്‍ത്ഥികള്‍ വഴി പ്രചരണം നടത്തുന്നതിന്റെ ഭാഗമായി…
വൃത്തിയുടെ സന്ദേശങ്ങൾ ഓടി എത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയർത്തി മൂപ്പൈനാടിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ സി എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വച്ഛതാ റൺ മൂപ്പൈനാട് ഗ്രാമ…
ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കുന്നു. സാർവ്വദേശീയ ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കഴക്കൂട്ടം ഡിഫ്രന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക് 12.30ന് സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.…
ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം ഇന്ന് (21 നവംബർ) വൈകിട്ടു 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ.എൻ.…
സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക്…
പത്തു വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള നടപടി ജില്ലയില്‍ ആരംഭിച്ചു. ആധാര്‍ എടുത്ത് പത്ത് വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ ഇല്ലാത്ത എല്ലാപേരും ആധാര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള…
'ജാലകം' പ്രകാശനം ചെയ്തു മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ, ഞങ്ങള്‍ക്കും എല്ലാം കഴിയുമെന്ന വിശ്വാസത്തോടെ മടിച്ചുനില്‍ക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണം. ട്രാന്‍സ്‌ജെന്‍ഡര്‍…
