ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അഭ്യര്‍ഥിച്ചു. മികച്ച രീതിയില്‍…

കോട്ടയം: ജില്ലയിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 12 വരെ പെയ്ത കനത്തമഴയിൽ 3.01 കോടി രൂപയുടെ കൃഷിനാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3072 കർഷകർക്കു നാശമുണ്ടായി. വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ…

കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, വോട്ടർ പട്ടിക റജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്കു പരിശീലനം സംഘടിപ്പിച്ചു. കേരള തെരഞ്ഞെടുപ്പു കമ്മിഷൻ ചീഫ് ഇലക്ടറൽ…

കോട്ടയം: അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി മൈക്രോ പ്ലാൻ തയാറാക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ (ഓഗസ്റ്റ് 16) രാവിലെ 11ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം…

ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം ജ്യോത്സന ക്രിസ്റ്റി ജോസിന് ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സ്വീകരണം നല്‍കി. സിവില്‍ സ്റ്റേഷനില്‍…

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ…

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വാട്സപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വാട്സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ…

ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാകാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉത്പാദിപ്പിച്ച്…

ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ്…