ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു.തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ…

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികൾ മൂന്നു ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തി എഡിറ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യുന്നതിനും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനും പരിപാടികളുമായി ബന്ധപ്പെട്ട നോട്ടീസുകൾ തയ്യാറാക്കി ഡിസൈൻ…

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെലുമായി ചർച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകൾ ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ…

സോളാറില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ കൊച്ചി മെട്രോയില്‍ പുതിയ ഒരു പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്…

തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം  എട്ട്  സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.…

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ്…

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ…

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് (മാര്‍ച്ച് 31) തുടക്കമാകും. ജില്ലയില്‍ 43,803 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 43,743 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 60 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനുമാണ്. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍…

കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് നിർവഹണ രൂപരേഖ തയാറാക്കുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ദ്വിദ്വിന ശില്പശാല സംഘടിപ്പിക്കുന്നു. കോവളം വെള്ളാറിലുള്ള കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഏപ്രിൽ…

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുതലത്തിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത…