ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 200 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു.150 അപേക്ഷകര്‍ക്ക് ഉത്തരവുകള്‍ കൈമാറി.നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍…

പട്ടികജാതി വികസന വകുപ്പിലെ 2022- 23 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ 3 ന് രാവിലെ 11 മുതല്‍ 12 വരെ കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കണ്ടറി…

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഏപ്രില്‍ നാല് തിങ്കളാഴ്ച മുഖ്യ മന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫിഷറീസ്-സാംസ്‌ക്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള റിപ്പോര്‍ട്ട്…

സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെടുത്തി…

വയനാട് ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍…

ആലപ്പുഴ: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം പരിപാടി എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ടൗണ്‍ ഹാളില്‍…

സ്ത്രീ അതിജീവനത്തിന്റെ വ്യത്യസ്ത തലങ്ങൾ ചർച്ചചെയ്യുന്ന രണ്ട് ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കമില അന്തിനി സംവിധാനം ചെയ്ത ഇന്തോനേഷ്യൻ ചിത്രം യുനി, ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രം സുഖറ…

മെച്ചപ്പെട്ട സൗകര്യങ്ങളുമായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചേരാനെല്ലൂർ ആയുർവേദ ആശുപത്രി.ദിവസേന നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.കൂടുതൽ സൗകര്യങ്ങളും കൂടുതൽ സേവനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്.…

നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും ഉദ്ഘാടന ചിത്രം രെഹ്ന മറിയം നൂർ കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഏപ്രില്‍ 1ന്‌ തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററിൽ ചലച്ചിത്ര താരം മോഹൻലാൽ…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഇന്ന് (ഏപ്രിൽ 01) മുതൽ സ്റ്റോക്ക് തീരുന്നതുവരെ…