കാസര്‍കോട് ബദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കെല്‍ ഇഎംഎല്ലിന് നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാനുള്ള ദിനങ്ങളാണ് ഇനിയങ്ങോട്ട്. സ്ഥാപനത്തിന്റെ പ്രതാപകാലത്ത് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് ഇലക്ട്രിക്കല്‍…

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനം. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ…

കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് നടപ്പ് വര്‍ഷത്തേക്ക് മെഡിസിന്‍, സര്‍ജിക്കല്‍ ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 8ന് രാവിലെ 11ന്. അന്നേ ദിവസം ഉച്ചയ്ക്ക് 2ന് ടെണ്ടര്‍…

തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി വി.ശശി എംഎല്‍എ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വയസിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന…

കുമ്പള ടൗണിന്റെ സമ്പൂര്‍ണ വികസനത്തിന് ഉന്നല്‍ നല്‍കി കുമ്പള പഞ്ചായത്ത് ബജറ്റ്. കൂടാതെ കാര്‍ഷിക മേഖലയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. 322,670191 രൂപ വരവും 319,643,846 രൂപ ചിലവും 3,026,345…

അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറാനൊരുങ്ങി ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ കൂടി തയാറാകുന്നതോടെ ജില്ലയുടെ ആതുരാലയം മികവിന്റെ കേന്ദ്രമായി മാറും. നിലവില്‍ 28 ലക്ഷം ചെലവിട്ട് നവീകരിച്ച ശീതികരിച്ച…

ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നിന്ന് ഏപ്രില്‍ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 മെയ് രണ്ട്, ആറ്, ഒമ്പത്, 13, 16, 20, 23, 27, 30 ജൂണ്‍ മൂന്ന്,…

സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഈ വര്‍ഷം…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി.  വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.…