രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന…

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (അസ്ഥിവൈകല്യം) പ്ലംബർ അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും പ്ലംബർ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. സ്റ്റൈപന്റ്: പ്രതിമാസം 7700 രൂപ. വയസ്:…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ മാർച്ച് എഴ് വരെ എൻട്രികൾ നൽകാം. കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് എൻട്രികൾ…

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (സംസാരം/ കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപന്റ്:…

യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്ളൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 170 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ രാത്രി 8.20നു കൊച്ചിയിൽ എത്തിക്കും. വിദ്യാർഥികൾക്കു സ്വദേശങ്ങളിലേക്കു മടങ്ങാൻ നോർക്കയുടെ…

യുക്രെയിനിൽനിന്ന് 154 മലയാളി വിദ്യാർഥികൾകൂടി ഇന്നലെ(മാർച്ച് 02) രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാർഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർഥികൾ…

വിദ്യാഭ്യാസം ഓരോ കുഞ്ഞിന്റെയും അവകാശം എന്നതിലൂന്നി എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്. ഔദ്യോഗികമായി വിദ്യാഭ്യാസം നേടാൻ കഴിയാത്ത കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിന് മുന്നോടിയായി ആവശ്യമായ പിന്തുണ നൽകി പഠന വിടവ് നികത്തുന്നതിനായി…

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡ് വിതരണവും ഫാക്ടറി ഗ്രേഡിങ് സർട്ടിഫിക്കറ്റിന്റെ വിതരണവും വെള്ളിയാഴ്ച (മാർച്ച് 4) രാവിലെ 8 ന് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എറണാകുളം ടി. ഡി.…