തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം,പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 ജൂലൈ വരെ ലഭിച്ച അപേക്ഷകൾ) ഫെബ്രുവരി 25, 26, 28, മാർച്ച് 7 തീയതികളിൽ ഇലക്ട്രിക്കൽ…

പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കും ആശ്വാസമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചത്. നാപ്കിന്‍ വെന്‍ഡിംഗ്…

വനിതാശിശു വികസന വകുപ്പിന് കീഴില്‍ വിവിധ വിദ്യാലയങ്ങളിലും, സംരക്ഷണ സ്ഥാപനങ്ങളിലും, ശിശു സംരക്ഷണ സംവിധാനങ്ങളിലും സേവനമനുഷ്ടിച്ചു വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പരിശീലനം സംഘടിപ്പിച്ചു. വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട്…

പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 386 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 9 2. പന്തളം 13 3.…

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്, കലാം വേള്‍ഡ് റെക്കോഡ് എന്നിവയില്‍ ഇടം പിടിച്ച തിരുവനന്തപുരം സ്വദേശികളായ ശിഖ. എസ്.എസ്, ശ്രേഷ്ഠ. എസ്.എസ് എന്നിവരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.…

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്സ്മാന്‍ (ഓട്ടോമൊബൈല്‍, ഹൈഡ്രോലിക്സ്) തസ്തികയില്‍ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈല്‍/ ഡീസല്‍ മെക്കാനിക്ക്, മെക്കാനിക്കല്‍, സിവില്‍ തുടങ്ങിയ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള…

നിയമസഭ സമുച്ചയം ഗ്യാലറികള്‍, നിയമസഭ മ്യൂസിയം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ…