തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 245 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666,…
സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ 'വിദ്യാനിധി' പദ്ധതിയുടെ…
എറണാകുളം : ഹോംലി എന്റെർപ്രൈസ്സ് എറണാകുളം എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 40000 രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. ലേബൽ ഇല്ലാത്തതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940,…
ജില്ലയിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഇലക്ടറൽ റോൾ ഒബ്സർവറായി നിയമിക്കപ്പെട്ടിട്ടുള്ള റാണി ജോർജിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത…
ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് 2005ൽ നിലവിൽ വന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു. വനിതാ സംരക്ഷണ ഓഫീസർ, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകൾ എന്നിവർ മുഖേന ഇതുവരെ…
വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വോട്ടര്‍ പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എംഡിയുമായ അലി അസ്ഗര്‍ പാഷ ഐ എ എസ്. സംക്ഷിപ്ത…
വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 285 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823,…
എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.…
ഇടുക്കി: ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 8 ആലക്കോട് 1…
നിലമ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. റഗുലര്‍ ക്ലാസുകളില്‍…