ചേലക്കര ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെ ഐ പി ബ്ലോക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതിയായി. മന്ത്രി കെ രാധാകൃഷ്ണന്റെ 2022- 23 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ്…
വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി…
വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനമായ ഫാം റോക്ക് ഗാർഡൻ ആന്റ്…
ഒളവണ്ണ സി ഡി എസിൽ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി ഗോൾ ചലഞ്ച് സി ഡി എസ് ലെവലിൽ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 - 24 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്…
ഓമശ്ശേരി മർക്കന്റയിൽ കോ- ഓപ്പറേറ്റിവ് സൊസൈറ്റി നിർമ്മിച്ച കെട്ടിടം സഹകരണ രജിസ്‌ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.ഒ.എം.സി.ഒ.എസ് പ്രസിഡന്റ് ഒ.കെ നാരായണൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി ടി എ…
പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കരനെൽ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി വടകര നഗരസഭയും കൃഷി ഭവനും.നെൽവയലുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നെല്ല് ഉൽപാദനത്തിന് ഒരു ബദൽ മാർഗ്ഗം എന്ന നിലയ്ക്കാണ് കരനെൽ കൃഷിക്ക് നഗരസഭയുടെ സഹായത്തോടെ…
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന ഇ വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെയും ഫിസിയോ തെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. സഹകരണ മേഖലയിൽ ഇത്തരം സംരംഭങ്ങൾ…
ജില്ലയിൽ 1000 പേരെ സന്നദ്ധസേന വോളണ്ടിയര്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സന്നദ്ധ സേവന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിങ് ഓഫീസ്…
