രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ അവാർഡ്…

അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി. പൊതുഅവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന്…

സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തിലേക്ക് വടക്കാഞ്ചേരി. പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു…

കുഴല്‍മന്ദം ബി.ആര്‍.സി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഠനയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പഠന ക്ലാസില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെ.എസ്.ആര്‍.ടി.സി നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ…

കൃത്രിമ ഗർഭധാരണം നടത്തുന്ന രോഗികൾക്ക് ആശ്വാസം എ.ആർ.ടി. സറോഗസി സ്റ്റേറ്റ് ബോർഡിന്റെ ആദ്യ യോഗം ചേർന്നു കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് 2021, സരോഗസി (റഗുലേഷൻ) ആക്ട് 2021 എന്നിവ…

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 217 മത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി പഴശ്ശികുടീരത്തില്‍ നാട്ടുവാദ്യോപക രണങ്ങളുടെ പ്രദര്‍ശനം തുടങ്ങി. പഴശ്ശി കുടീരം മ്യൂസിയം ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ ഇനം…

ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന അത്യപൂര്‍വമായ കിഴങ്ങ് വര്‍ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകൊണ്ട് നുറാംങ്ക് കൂട്ടായ്മ. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ മൂന്നു കുടുംബശ്രീയിലെ…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. തവിഞ്ഞാല്‍, എടവക പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാട്ടിക്കുളത്ത് നടന്ന സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ…

പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊഹേഷന്‍ എന്ത്,എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. പോക്‌സോ കോര്‍ട്ട് അഡീഷണല്‍ സെഷന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…