മാനന്തവാടി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന എയറോക്‌സ് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെ കംപ്രസീവ് മെയ്ന്റനൻസ് പ്രവർത്തി ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15…
വയനാട് ജില്ലയില്‍ പച്ചത്തേയിലയുടെ ഒക്റ്റോബർ മാസത്തെ വില 14.26 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ ഫാക്ടറികളും പച്ചത്തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്നും…
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസിൻ്റെ (റാമ്പ്) ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ…
പുതുതലമുറയിൽ സമഗ്ര കായിക വികസനവും കായിക സംസ്കാരവും വളർത്താൻ ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
വൈത്തിരി ഗ്രാമപഞ്ചായത്ത് ബാല - ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രപദ്ധതി…
മാനന്തവാടി ക്ലബ്ബ് കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി വാദ്ര എം. പി ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതികളാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന നഗരസഭാ ഓഫീസ് കെട്ടിടത്തിൽ നിന്നുമാറി മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ…
കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ്…
എസ്.സി/ എസ്.ടി രണ്ടാം പാദവാര്‍ഷിക മോണിറ്ററിങ്ങ് കമ്മിറ്റി യോഗം നവംബർ 11 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പോലീസ് കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ന്യൂനപക്ഷ വിഭാഗത്തിലെ ജൈന മത സംഘടനാ നേതാക്കളുമായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് കൂടിക്കാഴ്ച നടത്തി. ജൈന മതക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശന സംവരണം, എന്‍ട്രന്‍സ്…
അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്ക് കൂലിച്ചെലവിന്…
