ക്രിസ്മസ്-പുതുവത്സര ആഘോഷവേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനതിന് കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികള്‍ ആരംഭിച്ചു. കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍…
വയനാട് ജില്ലയില്‍ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വായ്പയായി വിതരണം ചെയ്തത് 5250 കോടി രൂപയെന്ന് ജില്ലാ ബാങ്കിങ് അവലോകന യോഗം. വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പ നിക്ഷേപ അനുപാതം 131…
*അവയവം മാറ്റിവയ്ക്കൽ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ- 14, അസോസിയേറ്റ് പ്രൊഫസർ…
കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ 'ശങ്ക'യ്ക്ക് പരിഹാരമായി 'ക്ലൂ' മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച…
* മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം * പച്ചമാംസം കൈകാര്യം ചെയ്യുന്നവർ മാസ്‌ക് ധരിക്കണം * മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്നു കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു-നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റ, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍ തൊഴിലാളികള്‍, സെയില്‍മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റെല്‍ മില്‍ തൊഴിലാളി,…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ബിരുദധാരികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. പ്രായപരിധി 35…
വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്കായി മുറിച്ചു മാറ്റിയ 32 തടി കഷണങ്ങള്‍ ഏറ്റടുക്കുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി മൂന്നിന്…
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ധര്‍ത്തി ആഭ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് അംഗീകൃത പി.എം.സി ഏജന്‍സികളില്‍…
മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡ് യോഗ്യതയുള്ള 53 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്,…
