പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ബിരുദധാരികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. പ്രായപരിധി 35…
വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്കായി മുറിച്ചു മാറ്റിയ 32 തടി കഷണങ്ങള്‍ ഏറ്റടുക്കുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി മൂന്നിന്…
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ധര്‍ത്തി ആഭ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് അംഗീകൃത പി.എം.സി ഏജന്‍സികളില്‍…
മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡ് യോഗ്യതയുള്ള 53 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്,…
അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിരുദം/ ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ ഡിസംബര്‍…
മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴില്‍ ജൂനിയര്‍ ഡാറ്റാ അനലിസ്റ്റ്- ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോഴ്‌സിലേക്ക് ട്രെയിനറെ നിയമിക്കുന്നു. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍ അസറ്റ് മാനേജ്‌മെന്റ് മേഖലകളില്‍ ബിരുദം, അഞ്ച്…
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍ 24 വരെ സുല്‍ത്താന്‍ ബത്തേരി…
വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ കണിയാമ്പറ്റ ആറാം ഡിവിഷനില്‍ നിന്നുള്ള എം സുനില്‍ കുമാറിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…
വയനാട് ജില്ലാ പഞ്ചായത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളുടെ പ്രഥമ യോഗം മുതിര്‍ന്ന അംഗം എം സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ആദ്യ യോഗ നടപടികള്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയർ മുഖേനയാണ് പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട…
