തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള…
പാലക്കാട്:വോട്ടെടുപ്പ് ദിവസം കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ 1. വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. 2. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കേണ്ടതാണ്.…
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തിരഞ്ഞെടുപ്പ്…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 10 ന് രാവിലെ എഴ്…
പാലക്കാട്: പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി.ബാലമുരളി അറിയിച്ചു. നിര്‍ദ്ദേശം മറികടന്ന് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന്…
പാലക്കാട്: വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍കാര്‍ഡ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ഡിസംബര്‍ 4, 5 തീയതികളില്‍ പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു.
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തിലെ പുതിയ സമ്മതിദായകരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് തയ്യാറായിട്ടുള്ളതായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു . സമ്മതിദായകര്‍ നാളെ മുതല്‍ (ഡിസംബര്‍ നാല്) മുതല്‍…
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കും നാളെ (ഡിസംബര്‍ നാലിന്) വിതരണം ചെയ്യും. പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ വെയര്‍ഹൗസ്, പാലക്കാട് താലൂക്ക് ഓഫീസിലെ വെയര്‍ഹൗസ് എന്നിവിടങ്ങളില്‍ നിന്ന്…
പാലക്കാട്: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനായി ഇതുവരെ ശേഖരിച്ചത് 6422 പേരുടെ വിവരങ്ങള്‍. ഇതില്‍ 2524 പേര്‍ കോവിഡ് പോസിറ്റീവ് രോഗികളും 3898 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമാണ്.…