പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്‍പതിനും അവധിയായിരിക്കും.
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഇഡ്രോപ്പ് സൈറ്റില്‍(edrop.gov.in) യുവര്‍ പോസ്റ്റിങ്ങ് എന്ന ഭാഗത്ത് പേരിനൊപ്പമുള്ള കോഡ് ടൈപ്പ് ചെയ്ത ശേഷം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ജോലിയില്‍ നിന്നും ഒഴിവാക്കാത്ത…
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, ഫോണ്‍,…
തദ്ദേശസ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് കലക്ടേറേറ്റില്‍ ചേരുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കണം. കൂടാതെ…
തദ്ദേശ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ്ങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ ഇ -ഡ്രോപ് സൈറ്റിൽ പരിശീലന ക്ലാസിന്റെ വിവരങ്ങൾ പരിശോധിച്ച ശേഷം അനുവദിച്ച തീയതിയിൽ സമയം -…
പാലക്കാട്: ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതിനായി ഇവരുടെ വിശദാംശങ്ങൾ ഡിസംബർ ഒന്നു മുതൽ…
ഹരിത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, സമ്മതിദായകര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പൽ അധികൃതരിൽ നിന്നും കൈപ്പറ്റുന്നതിന് ജില്ലയിലെ മുഴുവൻ സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ അവധി ദിനങ്ങളായ നവംബർ 28, 29…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത് 384 പ്രശ്‌ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളും. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌ന സാധ്യത…
പാലക്കാട്: സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും…