പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സുഗമമായ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ യോഗം ബുധനാഴ്ച(നവംബര്‍ 25)…
പാലക്കാട്: അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും നിയന്ത്രിച്ച് നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ അനധികൃതമായി പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നത് നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാതലത്തില്‍ ഏഴ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാതലത്തില്‍ ഒന്നും താലൂക്കടിസ്ഥാനത്തില്‍ ആറും ഉള്‍പ്പടെയാണ് ഏഴ്…
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദ് ഐ.എഫ്.എസ് ആണ് പൊതു നിരീക്ഷകനായി…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായ സാഹചര്യത്തിൽ നിരസിച്ചത് 188 നാമനിർദേശ പത്രികക ളാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. അവശേഷിക്കുന്നത് 13554 നാമനിർദേശ പത്രികകളാണ്. ബ്ലോക്ക്, ഗ്രാമ…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകളാണുള്ളത്. ഇവിടങ്ങളില്‍ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമെ തമിഴിലും പൊതുജനങ്ങള്‍ക്കായി വിവരങ്ങള്‍ രേഖപ്പെടുത്തും. എരുത്തേമ്പതി പഞ്ചായത്തിലെ 14 വാര്‍ഡുകള്‍,…
ജില്ലയിൽ ആകെ ലഭിച്ചത് 13733 നാമനിർദേശ പത്രികകൾ പാലക്കാട് : നാമനിർദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായ വ്യാഴാഴ്ച (നവംബര്‍ 19) ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 5303 നാമനിര്‍ദ്ദേശപത്രികകള്‍. നഗരസഭകളില്‍…
പാലക്കാട്: തദ്ദേശ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ , പൊതുജനങ്ങള്‍ , ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനും , മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പട്ട സംശയങ്ങള്‍ നിവാരണം…
യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം. ജാഥ, പൊതുയോഗം എന്നിവ നടത്തുന്നതിനുള്ള സമയപരിധി…
ജില്ലയില്‍ മൊത്തം ലഭിച്ചത് 8432 നാമനിര്‍ദേശ പത്രികകള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം (നവംബര്‍ 18) ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 4181 നാമനിര്‍ദ്ദേശപത്രികകള്‍. നഗരസഭകളില്‍ 609 ഉം ജില്ലാ…