പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുവാദം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും വാങ്ങണം. ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആ പ്രദേശവുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നുമാണ് പെര്‍മിഷന്‍…

പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *രണ്ട് സമുദായങ്ങള്‍, ജാതി, ഭാഷ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. *എതിര്‍ രാഷ്ട്രീയകക്ഷി നേതാക്കളെ വ്യക്തിപരമായി…

എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പ്രക്രിയയും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കൾ…

 മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. എ.ഡി.എം എന്‍.എം  മെഹറലി, ഡി.ഡി. പി ഇ. രാജന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആസിഫ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പ്രജീഷ്…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ റവന്യു ഡിവിഷണല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖല / എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡി.ഡി.ഒമാര്‍ ഇ-സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വകുപ്പുകളിലെ സ്ഥാപനമേധാവികൾ അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ ഇ - ഡ്രോപ്പിൽ രജിസ്റ്റർ ചെയ്യണം. ഇ -ഡ്രോപ്പിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ക്രോഡീകരിച്ച് കലക്ടറേറ്റിൽ…

തിരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍  നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും.  പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ്…

യോഗങ്ങള്‍ 1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. 2. മറ്റു…