സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോർട്ടുകൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത…
കോഴിക്കോട്:ജില്ലയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവര്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് സന്ദര്‍ശന സമയത്ത് ശാരീരിക അകലം പാലിക്കണം. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കരുത്.…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങൾ സന്ദർശകർക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്യാനങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന…
മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. ഒമ്പത് മാസത്തെ ഇടവേളക്കു ശേഷമാണ് ചെമ്പ്രാപീക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ശക്തമായ വേനലിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞതോടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി…
കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയിലടക്കം പാരിസ്ഥിതിക സവിശേഷതകളും ജനതാത്പര്യങ്ങളും മുൻനിർത്തിയുള്ള പുനർനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തിൽ കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ…
