കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു…
33 രാജ്യങ്ങളിലെ 180 വിദ്യാർഥികൾ പങ്കെടുക്കുന്നു കേരളീയത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള സർവകലാശാലയയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ…
ശോഭന, കെ.എസ്. ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, എം. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, സിത്താര, സ്റ്റീഫൻ ദേവസി തുടങ്ങി വമ്പൻ നിര നവംബർ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂർണകലാവിരുന്ന്. നവംബർ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി 'സ്വാതി ഹൃദയ'ത്തോടെ തുടങ്ങുന്ന…
രജിസ്റ്റർ ചെയ്തത് 90,557 പേർ പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് നാളെ വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ…
സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. ‘മാധ്യമങ്ങളെ നിശ്ശബ്ദമാക്കൽ: അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യവും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോൾ കേരളീയത്തിന് ആശംസ നേർന്ന്…
നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ്…
കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ…
നവംബര്‍ 1 മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം 2023' ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും റവന്യൂ…
2023 നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാളുകൾ നടത്തുന്നതിനായി സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു.…
കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കുന്ന ഡാൻസ് വൈബ്സ് നാളെയും മറ്റന്നാളും നഗരത്തിൽ വിവിധ…