ജില്ലാതല കേരളോത്സവം 2023 ഡിസംബര്‍ എട്ട് മുതല്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നടക്കും. കേരളോത്സവവുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സബ് കമ്മിറ്റി രൂപീകരണങ്ങളുടെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കുഴല്‍മന്ദം…
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 26 ന് തുടങ്ങിയ ബ്ലോക്ക്തല കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ…
മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ക്ലബുകളെ നഗരസഭ ആദരിച്ചു.…
പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. അമ്മാരത്ത്മുക്ക് യങ്…
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. വെട്ടിക്കവല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി അധ്യക്ഷനായി. സ്റ്റാന്‍ഡിങ്…
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 418 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം പുതുക്കാട്…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 2…
തൊടുപുഴ നഗരസഭ കേരളോത്സവം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.കേരളത്സവവുമായി ബന്ധപ്പെട്ട്…
എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷീറാ ഷിഹാബ്…
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളോത്സവം 2023 ന് പന്മന ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ടു. ഈ മാസം ഒമ്പതുവരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ച് കലാ കായിക മത്സരങ്ങള്‍…
