കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സ്റ്റേറ്റ് ഓഫ് ഡിസൈനില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. അധ്യാപകരുടെ കുറവ്…

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രണ്ടുപ്രാവശ്യം വീതം 'നിയുക്തി' മെഗാ, 'ദിശ' മിനി ജോബ് ഫെയറുകള്‍…

ജില്ലയില്‍ വിതരണം ചെയ്യുന്നത് 18,68,424 പുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ടൗണ്‍ യു പി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കൊല്ലം നഗരത്തിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന…

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ സ്വീകാര്യതയേറിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി ധനസഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച കുണ്ടറ കെ ജി വി ഗവണ്മെന്റ് യു പി…

ശാരീരിക പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിന്റെ മുഖമായി മാറിയവര്‍ നമുക്ക് പ്രചോദനമാണെന്നും മന്ത്രി  കെ എന്‍ ബാലഗോപാല്‍. ഇ സി ജി സി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി…

ക്ഷീരോത്പാദനത്തില്‍ കേരളം ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളുമായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്. മില്‍മ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കെ…

മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ് പുരസ്‌കാരം എ എ റഹീം സ്മാരക ജില്ലാ ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കുന്നവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എം കെ ശ്രീകുമാര്‍…

ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ രൂപീകരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2023-2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. അഞ്ചു കോടി രൂപയുടെ പദ്ധതികളാണ് കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്പാദന മേഖലക്കായി 80 ലക്ഷം…