കൊല്ലം കേന്ദ്രിയ വിദ്യാലയം ബാലവാടിക ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലവാടിക ഒന്നാം ക്ലാസില്‍ മൂന്ന് വയസ് പൂര്‍ത്തിയായ നാല് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് പ്രവേശനം. 40 ഒഴിവുകള്‍. ബാലവാടിക രണ്ടാം ക്ലാസില്‍ നാല്…

കലക്ട്രേറ്റിനെ മാലിന്യമുക്തമാക്കാന്‍ സമയബന്ധിത പദ്ധതിക്ക് കര്‍ശന നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരിക്കാന്‍ ബയോ ഡീഗ്രേഡിബിള്‍ പരിപാലനം…

ബിസില്‍ ട്രെയിനിങ് വിഭാഗം ഏപ്രിലില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ് എസ്…

ജില്ലാ ആശുപത്രി ദന്തവിഭാഗം 72കാരിയുടെ വായ്ക്കുള്ളില്‍ രൂപം കൊണ്‍ണ്ട വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മേല്‍ചുണ്ടിനടിയില്‍ കണ്‍െണ്ടത്തിയ നാല് സെന്റിമീറ്റര്‍ അധികം വലിപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്തീഷ്യ…

ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗം ഡോ പി പി വാവ. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കുറുങ്ങല്‍ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് റ്റി ദിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രന്‍, മഹേശ്വരി, കൃഷിഓഫീസര്‍…

നിഷ്‌കളങ്കതയുടെ പനിനീര്‍ പൂക്കള്‍ കൈമാറിയ കുരുന്നുകള്‍ക്ക് മുന്നില്‍ ഉപചാരങ്ങള്‍ മാറ്റി വെച്ചു കലക്ടര്‍. കുട്ടികളും ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണുമായുള്ള കൂടിക്കാഴ്ച്ചയാണ് കലക്‌ട്രേറ്റിലെ സായാഹ്നത്തെ മനോഹരമാക്കിയത്. ശാസ്താംകോട്ട മനോവികാസിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ്…

മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകള്‍ ആസ്ഥാനമാക്കി മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇന്ന്…

ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും ഏക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന് നടത്തും. ഇതിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ മൂന്നിന് ഉളിയക്കോവില്‍, വിലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ…