എസ് എസ് കെയുടെ നിപൂണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. വോക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ…

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍…

കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗം യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍,…

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പിലും സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്കായി എര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരം (ക്ലാസ് മൂന്ന് വിഭാഗം) ഒന്നാം സ്ഥാനം കലക്ടറേറ്റിലെ റവന്യൂ വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് ഐ. ഷിഹാബുദ്ദീന്‍ കരസ്ഥമാക്കി. ജില്ലാ…

സംസ്ഥാനതലത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ ചെലവ് 81.82 ശതമാനം ചെലവഴിച്ച് ജില്ല ഒന്നാം സ്ഥാനം കൈവരിച്ചു. ജില്ലാതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി ശാസ്താംകോട്ട ഒന്നാം സ്ഥാനവും ചടയമംഗലം, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവ…

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുന്ന അദാലത്തുകളിലേക്ക് ഇതുവരെ 225 പരാതികള്‍ ലഭിച്ചു. ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍…

ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകൾക്ക് എതിരെ സമൂഹത്തിൽ ജാഗ്രതയുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ വർഷികാഘോഷവും ബഹുനിലമന്ദിര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്.…

കഴിഞ്ഞ രണ്ടുവർഷത്തിൽ സംസ്ഥാനത്ത് കിഫ്ബി മുഖേന 18000 കോടി രൂപയുടെ വികസനം നടന്നെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 94 കോടി…

അനിതരസാധാരണമായ ശൈലിയിലൂടെ കവിതയെ പൊരുതാനുള്ള ആയുധമാക്കിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കുകയായിരുന്നു മന്ത്രി. കവിതയെ ജനകീയമാക്കിയ…