കൊല്ലം: മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ (മാര്‍ച്ച് 29) 11868 പേര്‍ വോട്ട് രേഖപ്പെടുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലാണ്…

കൊല്ലം: സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ്…

കൊല്ലം: ജില്ലയില്‍ ഇന്ന് 148 പേര്‍ കോവിഡ് രോഗമുക്തി നേടി. 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 119 പേര്‍ക്കും…

കൊല്ലം: മുതിര്‍ന്ന പൗര•ാര്‍ ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍…

കൊല്ലം: ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്ന കൈപുസ്തകം പുറത്തിറങ്ങി. ഹരിത കേരള - ശുചിത്വ മിഷനുകള്‍ സംയുക്തമായി തയ്യാറാക്കിയ 'ഹരിത ചട്ട പാലനം: സംശയങ്ങളും, മറുപടികളും' ജില്ലാ കലക്ടര്‍ ബി.…

കൊല്ലം: കോവിഡ് രോഗനിര്‍ണയവും കൂടുതല്‍ പരിശോധനകളും ലക്ഷ്യമാക്കി ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കെ.എം.എസ്.സി.എല്‍ വഴി സജ്ജമാക്കിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഉളിയക്കോവിലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത നിര്‍വഹിച്ചു. പ്രതിദിനം…

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. 11 നിയോജക മണ്ഡലങ്ങളിലായി 79 സ്ഥാനാര്‍ത്ഥികള്‍. അഞ്ചു പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. ചവറ മണ്ഡലത്തില്‍ മനോഹരന്‍ പിള്ള, കരുനാഗപ്പള്ളിയില്‍ രാമചന്ദ്രന്‍, കുന്നത്തൂരില്‍ സുബാഷ്, ചടയമംഗലത്ത്…

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവര്‍ക്ക് ചിഹ്നനങ്ങളും തയ്യാര്‍. ചുറ്റിക അരിവാള്‍ നക്ഷത്രം, കൈ, താമര, ധാന്യക്കതിരും അരിവാളും, ഏണി പിന്നെ മണ്‍വെട്ടി മണ്‍കോരി - പരമ്പരാഗത ചിഹ്നങ്ങളെല്ലാം പതിവ് പോലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സ്വന്തം.…

കൊല്ലം: കടപ്പുറത്ത് കവിതയുടെ നനുത്ത കാറ്റായി എത്തി തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍. എല്ലാവരേയും വോട്ടുചെയ്യിക്കാനായി സ്വീപ് നടത്തുന്ന ബോധവത്കരണ പരിപാടിയില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ സ്വന്തം വരികള്‍ ഈണത്തില്‍ ചൊല്ലി. ഉപ്പയെന്ന കവിതയുടെ അടരുകളില്‍ സ്വയം…

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലേക്കുമായി ഒരു പോലീസ് നിരീക്ഷകന്‍. ചെലവ്-പൊതു നിരീക്ഷകരായി ഏഴുപേരാണ് പ്രവര്‍ത്തിക്കുക. മുത്താ അശോക് ജയിനാണ്(8299199930) പോലീസ് നിരീക്ഷകന്‍. ചെലവ് നിരീക്ഷകരായി അക്തര്‍ ഹുസൈന്‍ അന്‍സാരി(9871088341, 7599102042) കൊട്ടാരക്കര,…