കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മേഖലയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണനൊപ്പം നടത്തിയ പരിശോധനയ്ക്കിടെയാണ് സന്ദര്‍ശക…
കൊല്ലം: കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കുന്നതിന് ഹാര്‍ബറുകളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈനായി ഇവിടങ്ങളില്‍ പാസ് വിതരണം…
കൊല്ലം: ജില്ലയിൽ ഇന്ന് 1591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4499 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1578 പേര്‍ക്കും ആറ്…
കൊല്ലം: ജില്ലയില്‍ ഇന്ന് 1255 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 406 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 1247 പേര്‍ക്കും രണ്ട്…
കൊല്ലം:ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പിന്റെ കീഴിലുള്ള പത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയം, കോവിഡിന്റെ ആദ്യഘട്ടം എന്നീ സമയത്തും സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ ഇവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477,…
കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ…
കൊല്ലം: ജില്ലയില്‍ ഇന്ന് 988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 976 പേര്‍ക്കും അഞ്ച്…
കൊല്ലം:ഏപ്രില്‍ 20 ന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്ന്(ഏപ്രില്‍ 20) വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരും ഡ്യൂട്ടിയിലുണ്ടായിരുന്നവരും കര്‍ശന ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കണം.…
കൊല്ലം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടയിന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒരു…